ഗുർഗാവൂൺ: (www.kvartha.com 06/02/2015) മഹേന്ദ്ര സിംഗ് ധോണി അച്ഛനായി. വെള്ളിയാഴ്ച ഭാര്യ സാക്ഷി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഗുര്‍ഗാവൂണിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം.
കുഞ്ഞും മാതാവും സുഖമായിരിക്കുന്നതായി കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം സന്തോഷവേളയില്‍ ധോണി സാക്ഷിക്ക് സമീപത്ത് ഉണ്ടായിരുന്നില്ല.
ലോകകപ്പില്‍ പങ്കെടുക്കാനായി ആസ്‌ട്രേലിയയിലാണ് ധോണി. 2010 ജൂലൈ 4നാണ് സാക്ഷിയും ധോണിയും വിവാഹിതരായത്.
SUMMARY: MS Dhoni and wife Sakshi were on Friday blessed with a baby girl at a private hospital in Gurgaon.
Keywords: MS Dhoni, Sakshi, World Cup, Baby Girl,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.