ദുബായ്: ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് ഐ സി സി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഡ്‌ലെയ്ഡിലും ബ്രിസ്‌ബെയിനിലും നേടിയ ഇരട്ട സെഞ്ച്വറികളാണ് ക്ലാര്‍ക്കിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്. ബൗളര്‍മാരുടെ റാങ്കിംഗ് പട്ടികയില്‍ ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്‌റ്റെയിന്‍് ഒന്നാം സ്ഥാനം നിലനിറുത്തി.
ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയിലെ ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ആരുമില്ല.സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പതിനെട്ടാം സ്ഥാനത്തും ചേതേശ്വര്‍ പൂജാര ഇരുപത്തിയൊന്നാം സ്ഥാനത്തുമാണ്. വിരേന്ദര്‍ സെവാഗ് ഇരുപത്തിയഞ്ചാം സ്ഥാനത്തുണ്ട്.
ബൗളര്‍മാരില്‍ പ്രഗ്യാന്‍ ഓജ അഞ്ചാം സ്ഥാനത്തെത്തി. സഹീര്‍ ഖാന് പതിനാലാം സ്ഥാനമാണുള്ളത്.
SUMMARY: Australian cricketer and captain Michael Clarke has regained the number-one ranking in the Reliance ICC Player Rankings for Test batsmen after producing a spectacular performance in the second cricket Test between Australia and South Africa
Key Words: Michael Clarke, ICC Player Rankings, No 1 Test batsmen, cricket news , Australian cricketer , Clarke , Reliance ICC Player Rankings ,Test batsmen , Cricket, Test , Australia , South Africa

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.