രണ്ടാം ഏകദിനം: ഇന്ത്യയ്ക്ക് ആറു വിക്കറ്റ് വിജയം

 


രണ്ടാം ഏകദിനം: ഇന്ത്യയ്ക്ക് ആറു വിക്കറ്റ് വിജയം
വിശാഖപട്ടണം: യുവതാരങ്ങളുടെ മികച്ച പ്രകടനം വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്കു ജയം. 270 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 48.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം നേടി.
ഉമേഷ് യാദവും (38നു 3 വിക്കറ്റ്) വിരാട് കോഹ്ലിയും (117) രോഹിത് ശര്‍മയും (90 നോട്ടൗട്ട്) ജയത്തിനു ചുക്കാന്‍ പിടിച്ചു. ഇതോടെ പരമ്പരയില്‍ ഇന്ത്യ 2-0ത്തിനു മുന്നിലെത്തി.

Keywords: Sports, Cricket, India, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia