നാഗ്പൂര്‍ : ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലും ഇംഗ്ലണ്ട് പിടിമുറുക്കുന്നു. ഒന്നാം ഇന്നിംഗ്സില്‍ 330 റണ്സെടുത്തഇംഗ്ലണ്ട് രണ്ടാം ദിവസം കളിനിറുത്തുമ്പോള്‍ ഇന്ത്യയുടെ നാല് വിക്കറ്റ് വീഴ്ത്തി. 87 റണ്‍സെടുക്കുന്നതിനിടെയാണ് ഇന്ത്യക്ക് നാലു വിക്കറ്റ് നഷ്ടമായത്. സച്ചിന് ടെന്‍ഡുല്‍ക്കര്‍ വീണ്ടും നിരാശപ്പെടുത്തി. വെറും രണ്ടു റണ്‍സായിരുന്നു സച്ചിന്റെ സംഭാവന. സച്ചിനെ ആന്ഡേഴ്സണ് ക്ലീന്‍ ബൗള്‍ഡാക്കി.
സച്ചിന് പുറമെ, ഗംഭീര്‍ (37) , സെവാഗ് (0), പുജാര (26), എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. നേരത്തേ ഇന്ത്യയിപ്പോഴും ഒന്നാം ഇന്നിംഗ്സില്‍ 243 റണ്‍സ് പുറകിലാണ്. സെവാഗിന്റയും ഗംഭീറിന്റെയും വിക്കറ്റുകളും ആന്ഡേഴ്സന് തന്നെയാണ്. പുജാരയുടെ വിക്കറ്റ് ഗ്രേം സ്വാന്സ്വന്തമാക്കി.വിരാട് കോലിയും (11) എം എസ് ധോണിയുമാണ് (8) ക്രീസില്‍.
അഞ്ച് വിക്കറ്റിന് 199 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിംഗ് പുനരാരംഭിച്ചത്. രണ്ടാം ദിനം 131 റണ്‍സാണ് അവര്‍ കൂട്ടിച്ചേര്‍ത്തത്. 73 റണ്‍സ് നേടിയ റൂട്ടിന്റെയും, 56 റണ്‍സ് എടുത്ത ഗ്രെയിം സ്വാനിന്റെയും പ്രകടനമാണ് ഇംഗ്ലണ്ട് സ്കോര്‍ 300 കടത്തിയത്. പിയൂഷ് ചൗള നാലും ഇശാന്ത് ശര്‍മ മൂന്നും വിക്കറ്റുകള്‍ നേടി. നാല് ടെസ്റ്റുകളുടെ പരമ്പരയില്ഇംഗ്ലണ്ട് 2-1ന് മുന്നിട്ടുനില്‍ക്കുകയാണ്.
Key Words: India , England, James Anderson , Test, Skipper , MS Dhoni , Virat Kohli , Sachin Tendulkar, Anderson, Gambhir , Matt Prior, Graeme Swann, Cheteshwar Pujara , Ian Bell , Gautam Gambhir , Virender Sehwag, Piyush Chawla, Chawla , Tim Bresnan, Ravichandran Aswhin , Ishant Sharma.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.