ഗാംഗുലിക്ക് ഹര്‍ഭജനില്‍ പ്രതീക്ഷ

 



കൊല്‍ക്കത്ത: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് ഹര്‍ഭജന്‍ സിംഗിനെ തെരഞ്ഞെടുത്തത് ശരിയായ തീരുമാനമാണെന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ഹര്‍ഭജന്റെ തിരിച്ചുവരവില്‍ പ്രതീക്ഷയുണ്ട്. എന്നാല്‍ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തുന്ന കാര്യം നായകന്‍ ധോനിയാണ് തീരുമാനിക്കുകയെന്നും ഗാംഗുലി പറഞ്ഞു.

ഗാംഗുലിക്ക് ഹര്‍ഭജനില്‍ പ്രതീക്ഷ
അഞ്ചു മത്സരങ്ങള്‍ അടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിനെയാണ് സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഗൗതം ഗംഭീറിനെ ടീമിലെടുക്കാത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഫോം ഇല്ലാതാകുമ്പോള്‍ ടീമിന് പുറത്താകുന്നത് സാധാരണയാണെന്നും എന്നാല്‍ ഗംഭീര്‍ മികച്ച തിരിച്ചുവരവ് നടത്തി ടീമില്‍ തിരിച്ചെത്തുമെന്നും ഗാംഗുലി പറഞ്ഞു.

Key Words: Harbhajan , Ganguly, Former India skipper, Sourav Ganguly , Harbhajan Singh ,Australia, MS Dhoni,  Eden Gardens, CAB working committee, Gautam Gambhir, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia