വാഴ്‌സ: യൂറോകപ്പിലെ ആദ്യമത്സരം സമനിലയില്‍ പിരിഞ്ഞു. ഗ്രീസും പോളണ്ടും തമ്മിലുള്ള മത്സരമാണ് ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞത്. ചുവപ്പുകാര്‍ഡ് കണ്ട മത്സരത്തില്‍ പോളണ്ടിനായി റോബര്‍ട്ട് ലവന്‍ഡോവ്‌സ്‌കിയും ഗ്രിസിനായി ദിമിത്രി സാല്‍പിഞ്ചിഡിസമാണ് ഗോളുകള്‍ നേടിയത്.
അടുത്ത മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക് റഷ്യയെ നേരിടും.
അടുത്ത മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക് റഷ്യയെ നേരിടും.
Keywords: Euro Cup 2012, Greece, Poland, Football.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.