കീവ്: യൂറോകപ്പില്‍ ഇംഗ്ലണ്ട് ഫ്രാന്‍സ് മത്സരം സമനിലയില്‍. മുപ്പതാം മിനിറ്റില്‍ ജോലോണ്‍ ലെസ്‌കോട്ടിലൂടെ മുന്നിലെത്തിയ ഇംഗ്ലണ്ടിനെ 38-ാം മിനിറ്റില്‍ സമീര്‍ നസ്‌റിയുടെ ഗോളിലൂടെ ഫ്രാന്‍സ് സമനിലയില്‍ തളയ്ക്കുകയായിരുന്നു. ഇരു ടീമുകളും പ്രതിരോധത്തില്‍ കേന്ദ്രീകരിച്ചതോടെ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. പരാജയമറിയാത്ത 21 മത്സരങ്ങള്‍ തുടര്‍ച്ചയായി കളിച്ച ഫ്രാന്‍സിന്റെ ആദ്യ സമനിലയാണിത്.
English Summery
England clung on for a share of the spoils in their opening Euro 2012 clash with France after taking the lead through Joleon Lescott's first goal for his country.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.