ധോണി അച്ഛനാകാന്‍ പോകുന്നു

 


റാഞ്ചി: (www.kvartha.com 31/01/2015) ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് കഷ്ടകാലമാണെന്ന് പറയാന്‍ വരട്ടെ. ടെസ്റ്റ് ക്യാപ്റ്റന്‍സി നഷ്ടമായതോടെ ധോണിക്ക് എല്ലാം നഷ്ടമായെന്ന നിലയിലായിരുന്നു മാധ്യമ റിപോര്‍ട്ടുകള്‍. എന്നാല്‍ ഏറെ വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ധോണിക്കും ഭാര്യ സാക്ഷിക്കും ഒരു കുഞ്ഞുപിറക്കാന്‍ പോകുന്നു.
ധോണി അച്ഛനാകാന്‍ പോകുന്നു

ഫെബ്രുവരിയിലാകും സാക്ഷി അമ്മയാവുക. സാക്ഷിക്ക് ഇനിയുള്ള മാസങ്ങളില്‍ യാത്രകള്‍ ഒഴിവാക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കരിയറിലെ ഏറ്റവും മോശമായ സമയമാണ് ധോണിക്കിത്. എന്നാല്‍ ധോണിയെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും നല്ല സമയമാണിത്.

SUMMARY:
The stream of disappointing news has continued for Mahendra Singh Dhoni as far as the India team is concerned. It was first the Test series defeat and on Friday, it was the failure to qualify for the tri-series final. Throw in his sudden retirement from Test cricket, and the wait for a piece of good news out of Australia is getting way too long for the Indian cricket fans.

Keywords: Mahendra Singh Dhoni, Test Cricket, Sakshi, Baby, Expecting,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia