ഇന്ത്യന്‍ താരങ്ങള്‍ക്ക് വേണ്ടി മാത്രം ബംഗളൂരുവില്‍ പ്രത്യേക സിനിമാ പ്രദര്‍ശനം
Sep 25, 2015, 15:45 IST
ബംഗളൂരു: (www.kvartha.com 25.09.2015) ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്ക് ഒരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കും ബാഡ്മിന്റണ്‍ താരം സൈന നേവാളിനും വേണ്ടി ബംഗളൂരുവില്‍ പ്രത്യേക സിനിമാ പ്രദര്‍ശനം. ക്യാപ്റ്റന്‍ എം എസ് ധോണി, സുരേഷ് റെയ്‌ന, അജിന്‍ക്യ രഹാനെ, ഹര്‍ഭജന്‍ സിംഗ് തുടങ്ങിയവരാണ് ഇന്ത്യന്‍ ടീമില്‍ നിന്നും സിനിമ കാണാനെത്തിയത്.
ഇവര്‍ക്കൊപ്പം ബാഡ്മിന്റണ്‍ താരം സൈന നേവാളും ഉണ്ടായിരുന്നു. കപില്‍ ശര്‍മയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ കിസ് കിസ്‌കോ പ്യാര്‍ കരൂമാണ് താരങ്ങള്‍ കണ്ടത്. റിലീസ് ചെയ്യുന്നതിനുമുമ്പാണ് താരങ്ങള്‍ക്ക് പ്രത്യേകമായി അണിയറ പ്രവര്‍ത്തകര്‍ സിനിമ കാണിച്ചത്. വെള്ളിയാഴ്ചയാണ് റിലീസ്.
സിനിമ കണ്ടശേഷം ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ ട്വിറ്ററില്‍ സിനിമ ഇഷ്ടപ്പെട്ടതായി അറിയിച്ചു. താരങ്ങളെ സിനിമ കാണിക്കുന്നതിലുള്ള സന്തോഷം സംവിധായകന്‍ കപില്‍ ശര്‍മയും മറച്ചുവെച്ചില്ല. സിനിമ കാണാനെത്തിയ താരങ്ങളോട് കോമഡി നൈറ്റ്‌സ് വിത് കപില്‍ ഷോയിലൂടെ സ്റ്റാറായ കപില്‍ ശര്‍മയും ട്വിറ്ററിലൂടെ സ്‌നേഹം പ്രകടിപ്പിച്ചു.
Also Read:
മാവോയിസ്റ്റ് സാന്നിധ്യം; മലയോരവനമേഖലകളില്‍ വനപാലകരുടെ റെയ്ഡ്
Keywords: Dhoni, Raina, Harbhajan and others watched 'Kis Kisko Pyaar Karoon' movie in Bengaluru,Cricket, South Africa, Sports.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.