കൊല്‍ക്കത്ത ടെസ്റ്റില്‍ ലക്ഷമണിനും സെഞ്ചുറി

 


കൊല്‍ക്കത്ത ടെസ്റ്റില്‍ ലക്ഷമണിനും സെഞ്ചുറി
കൊല്‍ക്കത്ത: രാഹുല്‍ ദ്രാവിഡിനുപിറകേ ലക്ഷമണിനും കൊല്‍ക്കത്ത ടെസ്റ്റില്‍ സെഞ്ചുറി. ഇതോടെ ഇന്ത്യ ശക്തമായ നിലയിലേയ്ക്ക് നീങ്ങി. കഴിഞ്ഞദിവസം രാഹുല്‍ ദ്രാവിഡും സെഞ്ചുറി കരസ്ഥമാക്കിയിരുന്നു. ലക്ഷ്മണിന്റെ 17ം ടെസ്റ്റ് സെഞ്ചുറിയാണിത്. ആദ്യദിനമായ ഇന്നലെ 73 റണ്‍സെടുത്ത് പുറത്താകാതെ ക്രീസില്‍ നിന്ന ലക്ഷ്മണ്‍ ഇന്ന് കളി തുടങ്ങി അധികം കഴിയും മുന്‍പു തന്നെ 100 തികയ്ക്കുകയായിരുന്നു. ക്യാപ്റ്റന്‍ ധോണിയാണ് ലക്ഷ്മണിന് കൂട്ടായി ക്രീസില്‍ നില്‍ക്കുന്നത്.

English Summery
Kolkata: VVS Laxman wins century in Kolkata Test against West Indies. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia