ലുലു മാളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഫുട്‌ബോള്‍ മാമാങ്കം

 


കൊച്ചി: (www.kvartha.com 08.11.2016) ക്വാക്കര്‍ ഓട്ട്‌സ് ബ്രാന്‍ഡ് സ്ട്രീറ്റുമായി കൈകോര്‍ത്ത് നവംബര്‍ 12 ശനിയാഴ്ച ലുലു മാളില്‍ ഫുട്‌ബോള്‍ മാമാങ്കമൊരുക്കുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ പ്രമോഷനോടനുബന്ധിച്ചാണ് ഫുട്‌ബോള്‍ ആരാധകര്‍ക്ക് വേണ്ടി രണ്ട് വാരാന്ത്യങ്ങളിലായി ഈ കാംപെയിന്‍ നടപ്പിലാക്കുന്നത്.

ലുലു മാളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഫുട്‌ബോള്‍ മാമാങ്കംലുലു മാളില്‍ എത്തുന്ന ആരാധകര്‍ക്ക് വ്യത്യസ്തമായ ഫുട്‌ബോള്‍ അനുഭവങ്ങളോടൊപ്പം രുചികരമായ ക്വാക്കര്‍ ഓട്ട്‌സ് വിഭവങ്ങള്‍ ആസ്വദിക്കാനും അവസരമൊരുക്കിയിട്ടുണ്ട്. ഫുട്‌ബോളിനെ പ്രമേയമാക്കി നടത്തുന്ന ഈ പ്രചാരണ പരിപാടിയില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്ന മത്സരങ്ങളിലെ വിജയികള്‍ക്ക് കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ടീം അംഗങ്ങളോടൊപ്പം പ്രാതല്‍ കഴിക്കുവാനുളള അവസരവും ലഭിക്കുന്നു.

ലുലു മാളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഫുട്‌ബോള്‍ മാമാങ്കം

Keywords:  Kerala, Sports, Kochi, Football, Lulu Mall, Kerala Blasters, Programme, Promotion, Brand street to promote Kerala Blasters FC.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia