ലണ്ടന്‍ ഒളിമ്പിക്സില്‍ പേസ്-ഭൂപതി സഖ്യമില്ല

 


ലണ്ടന്‍ ഒളിമ്പിക്സില്‍ പേസ്-ഭൂപതി സഖ്യമില്ല
മുംബൈ: ലണ്ടന്‍ ഒളിമ്പിക്സില്‍ പേസ്- ഭൂപതി സഖ്യമുണ്ടാകില്ല. ലണ്ടന്‍ ഒളിമ്പിക്സില്‍ ഇരുവരും പങ്കെടുക്കുമെങ്കിലും ഒരുമിച്ച് കളിക്കേണ്ട എന്നാണ്‌ ഇരുവരുടേയും തീരുമാനം.

എന്നാല്‍ ഒളിമ്പിക്സ് സെലക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടാല്‍ ഒരുമിച്ച് പോരാടുമെന്നും ഇരുവരും അറിയിച്ചു. വെള്ളിയാഴ്ച ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊള്ളും. 

അതേസമയം രോഹന്‍ ബൊപ്പണ്ണ പേസിനൊപ്പം കളിക്കാന്‍ താല്‍പര്യമില്ലെന്ന്‌ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ ഒന്നാം നമ്പര്‍ താരമായ പേസിന്‌ മികച്ച ജോഡിയെ കണ്ടെത്തുന്നത് സെലക്ഷന്‍ കമ്മിറ്റിയെ അക്ഷരാര്‍ത്ഥത്തില്‍ കുഴയ്ക്കുന്ന പ്രശ്നമാണ്‌.

English Summery
Mumbai: India’s medal hopes at Olympics have taken a beating when two stalwarts of Indian tennis-Mahesh Bhupathi and Leander Paes- have decided not to play together at Olympics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia