കൊല്‍ക്കത്ത: (www.kvartha.com 20.09.2015) ബിസിസിഐ പ്രസിഡന്റ് ജഗ് മോഹന്‍ ഡാല്‍മിയ അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം. കൊല്‍ക്കത്തയില്‍ വെച്ചായിരുന്നു അന്ത്യം.
വ്യാഴാഴ്ച രാത്രി 9 മണിയോടെ ശ്വാസം മുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡാല്‍മിയയെ ബിഎം. ബിര്‍ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡാല്‍മിയയെ ആഞ്ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. ആരോഗ്യനില തൃപ്തികരമായി തുടരുന്നതിനിടയിലാണ് മരണവാര്‍ത്ത പുറത്തുവന്നത്.
വിവരമറിഞ്ഞയുടനെ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി, സംസ്ഥാന സ്പോര്‍ട്സ് മന്ത്രിയുടെ ചുമതല വഹിക്കുന്ന അരൂപ് വിശ്വാസ് എന്നിവര്‍ ആശുപത്രിയിലെത്തി.
SUMMARY: Kolkata: BCCI President Jagmohan Dalmiya has died of a heart attack in Kolkata on Sunday. He was 75 years old. Dalmiya is survived by his wife, his son Abhishek and a daughter.
Keywords: BCCI, President, Jagmohan Dalmia, Kolkata, Heart attack,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.