ന്യൂ ഡല്‍ഹി: ഏകദിനക്രിക്കറ്റില്‍ സച്ചിന് ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് ഭേദിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ചതോടെ താരമായി മാറിയ സേവാഗിനെ സ്വന്തമാക്കാനായി പരസ്യക്കമ്പനികള്‍ മത്സരം തുടങ്ങിക്കഴിഞ്ഞു. പത്തുകോടിവരെയാണ് പരസ്യത്തിനായി സേവാഗിന് വന്നിരിക്കുന്ന ഓഫര്‍. ഡിസംബര്‍ 8ന് വ്യാഴാഴ്ച വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്‍ഡോറില്‍ നടന്ന ഏകദിന മത്സരത്തിലാണ് സേവാഗ് സച്ചന് ടെണ്ടുല്‍ക്കറുടെ 200 റെണ്‍സ് എന്ന ഏകദിന സ്കോര്‍ മറികടന്ന് പുതിയ റെക്കോര്‍ഡ് കുറിച്ചത്.
തന്നെത്തേടിയെത്തിയ വമ്പന്‍ ഓഫറുകളില്‍ ചിലത് സേവാഗ് സ്വീകരിച്ചിട്ടുണ്ടെന്നാണ് സൂചന. ഇവയില്‍ നിന്നുള്ള പ്രതിഫലം വര്‍ഷത്തില്‍ പത്ത് കോടിയോളം വരുമെന്നാണ് റിപോര്‍ട്ട്.
33കാരനായ സേവാഗ് ഇപ്പോള്‍ അഡിഡാസ്, റോയല്‍ ചലഞ്ച്, ഹീറോ മോട്ടോകോര്‍പ് തുടങ്ങി പത്തോളം ബ്രാന്‍ഡുകള്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയ്ക്കെല്ലായമായി വര്‍ഷത്തില്‍ 22.5കോടിയ്ക്കുമിടയിലാണത്രേ സേവാഗ് പ്രതിഫലം വാങ്ങുന്നത്.
ഇതോടെ സച്ചിന്, ധോണി തുടങ്ങിയവര്‍ക്കൊപ്പം സേവാഗും ഇനി വന്‍ വിലയുള്ള പരസ്യതാരമായി മാറുകയാണ്.
English summary
New Delhi: With his stupendous 219-run show catapulting Virender Sehwag to the top of the one-day cricket record books, the advertisers have rushed in to sign on the flamboyant batsman with deals worth an estimated Rs 10 crore.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.