അരീക്കോട്: സംസ്ഥാന സീനിയര്‍ ഫുട്‌ബോളില്‍ മലപ്പുറം ജേതാക്കളായി. ഫൈനലില്‍ മലപ്പുറം എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്കാസര്‍കോടിനെ തോല്‍പിച്ചു. വിഷ്ണുവിന്റെയും ഫിറോസിന്റെയും ഗോളുകളിലൂടെയാണ് മലപ്പുറം കിരീടം നിലനിറുത്തിയത്.
പന്ത്രണ്ടാം മിനുറ്റില്‍ വിഷ്ണുവിലൂടെയാണ് മലപ്പുറം ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയിലാണ് മലപ്പുറത്തിന്റെ രണ്ടാം ഗോള്‍.ഫിറോസ് ഹെഡറിലൂടെയാണ് ഗോള്‍ നേടിയത്. ലൂസേഴ്‌സ് ഫൈനലില്‍ കോഴിക്കോടിനെ പരാജയപ്പെടുത്തി കണ്ണൂര്‍ മൂന്നാം സ്ഥാനം നേടി.
Keywords: Malappuram, Win, State Senior Football, Football, Sports, Vishnu, Feroz, Crown, Goal, Kannur,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.