മുംബൈ: മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്ങ്‌സ് 327 റണ്‍സിന് അവസാനിച്ചു. ചേതേശ്വര്‍ പുജാര 135 റണ്‍സെടുത്തു പുറത്തായി. 68 റണ്‍സെടുത്ത ആര്‍. അശ്വിനും, 21 റണ്‍സെടുത്ത ഹര്‍ഭജന്‍ സിങ്ങുമാണ് പുറത്തായത്.
ഇംഗ്ലണ്ടിന് വേണ്ടി മോണ്ടി പനേസര്‍ അഞ്ചും ഗ്രെയിം സ്വാന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.
Keywords: Mumbai, Cricket, Sports, India, England, Cheteshwar Pujara , Test century , Test, England, Wankhede Stadium, Ravichandran Ashwin, Pujara and Ashwin, Malayalam News
ഇംഗ്ലണ്ടിന് വേണ്ടി മോണ്ടി പനേസര്‍ അഞ്ചും ഗ്രെയിം സ്വാന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.