അഹമ്മദാബാദ്: ഭാര്യ ഉപേക്ഷിച്ച് വീടുവിട്ടതില്‍ മനംനൊന്ത് 30കാരന്‍ ജീവനൊടുക്കി. അഹമ്മദാബാദിലെ രമോള്‍ സ്വദേശി പ്രശാന്ത് മിസ്ത്രിയാണ് ഭാര്യ വിട്ടുപോയതിലുള്ള നൈരാശ്യം മൂലം ആത്മഹത്യ ചെയ്തത്.
ഒരു മാസം മുമ്പാണ് പ്രശാന്തിന്റെ ഭാര്യ വീടുവിട്ടുപോയത്. ഇരുവരും തമ്മിലുണ്ടായ വഴക്കാണ് പിണക്കത്തിന് കാരണം.
ഒരു മാസം മുമ്പാണ് പ്രശാന്തിന്റെ ഭാര്യ വീടുവിട്ടുപോയത്. ഇരുവരും തമ്മിലുണ്ടായ വഴക്കാണ് പിണക്കത്തിന് കാരണം.
Keywords: Suicide, Youth, Wife, Hang death, Ahmedabad
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.