വഴക്കിനിടയില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്നു; യുവാവ് അറസ്റ്റില്‍
Apr 23, 2012, 09:30 IST
തിരുവനന്തപുരം: മദ്യലഹരിയില്‍ ഉണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ സുഹൃത്തിനെ തലയ്ക്കടിച്ചുകൊന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ സ്വദേശി സുനിലാണ് കല്ലുകൊണ്ട് തലയ്ക്കടിയേറ്റ് മരിച്ചത്. മണക്കാട് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിനു മുന്നില്‍ വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. ഇവിടെ ഒരു കടക്കു മുന്നിലിരുന്ന് മദ്യപിച്ച ശേഷം സുനിലും സുഹൃത്തും തമ്മില്‍ വഴക്കുണ്ടാകുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.
English Summery
Youth killed by friend.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.