ഇടുക്കി: (www.kvartha.com 14.11.2014) ആദിവാസി യുവാവ് പാറയില്‍ നിന്നും കാല്‍വഴുതി വീണ് മരിച്ചു.അടിമാലി തട്ടേക്കണ്ണന്‍ ആദിവാസി കോളനിയിലെ സുരേന്ദ്രന്‍ (45) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം.
കാണിയാര്‍ പുളിക്കത്തൊട്ടി ആദിവാസി കോളനിയിലാണ് മുമ്പ് ഇയാള്‍ താമസിച്ചിരുന്നത്. ഏലംക്യഷി ചെയ്യുന്നതിനാണ് തട്ടേക്കണ്ണന്‍ കുടിയില്‍ എത്തിയത്. സുരേന്ദ്രന്റെ ഭാര്യയും മകളും നേരത്തെ ഇടിമിന്നലേറ്റ് മരണപ്പെട്ടിരുന്നു.

Keywords : Idukki, Kerala, Youth, Dead, Obituary, Surendran.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.