ADVERTISEMENT
ചെന്നൈ: പരിശീലനത്തിനിടെ വനിതാ സൈനിക ഓഫീസര്‍ പാമ്പുകടിയേറ്റ് മരിച്ചു. 23കാരിയായ സ്റ്റാന്‍സിന്‍ ഓഡ്‌സസാണ് മരിച്ചത്. ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയ്‌നിംഗ് അക്കാഡമിയില്‍ പരിശീനത്തിനെത്തിയ ഇവര്‍ തിരുംപൊരൂര്‍ കാട്ടില്‍ വച്ചാണ് പാമ്പുകടിയേറ്റ് മരിച്ചത്.
ലഡാക്ക് സ്വദേശിയായ സ്റ്റാന്‍സിന്‍ ഓഡ്‌സ് 49 ആഴ്ച നീണ്ടുനില്‍ക്കുന്ന പരിശീലനത്തിന് എത്തിയതായിരുന്നു. ഏഴംഗ ടീം പരിശീലത്തിന്റെ ഭാഗമായി കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു. മാപ് റീഡിംഗ് പരിശീലനത്തിടെയായിരുന്നു മരണം.
കൂടെയുണ്ടായിരുന്ന സഹ പരിശീലകര്‍ മരിച്ച നിലയിലാണ് സ്റ്റാന്‍സിന്‍ ഓഡ്‌സസിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെപ്പോഴാണ് പാമ്പ് കടിയേറ്റതാണ് മരണകാരണമെന്ന് വ്യക്തമായത്.
Keywords: Woman officer cadet, Ladakh , Snakebite, Thiruporur, , Stanzin Odzes , Officers Training Academy, , Thiruporur police , Chengalpet Government Hospital , OTA, Short Service Commission, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.