Obituary | ബസും കാറും കൂട്ടിയിടിച്ചു; കാര്‍ യാത്രക്കാരിയായ യുവതി മരിച്ചു
May 4, 2023, 19:43 IST
തലശേരി: (www.kvartha.com) എടക്കാട് റെയില്‍വേ സ്റ്റേഷന് സമീപം കാറും ബസും കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ കാര്‍ യാത്രക്കാരിയായ യുവതി മരിച്ചു. വ്യാഴാഴ്ച രാവിലെ 10.45 മണിയോടെയാണ് അപകടമുണ്ടായത്. കാസര്‍കോട് പളളിക്കരയിലെ നസീബ (28) ആണ് ആശുപത്രിയില്‍ ചികത്സയിലിരിക്കെ ഉച്ചയ്ക്ക് മൂന്നുമണിയോടെ മരണപ്പെട്ടത്.
സംഭവത്തില്‍ എടക്കാട് പൊലീസ് ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. തലശേരി ഭാഗത്ത് നിന്നു വന്ന കാറും കണ്ണൂര്‍ ഭാഗത്തു നിന്നും വടകരയിലേക്ക് പോവുകയായിരുന്ന സില്‍സില്ലെന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കാര്‍ യാത്രക്കാരായ മറ്റു നാലുപേര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരും ചികിത്സയിലാണുളളത്.

Keywords: Accident News, Kannur News, Obituary-News, Kerala News, Malayalam News, Woman dies in car-bus collision.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.