Accident | ബസ് തട്ടി പരുക്കേറ്റ വീട്ടമ്മ ചികിത്സയ്ക്കിടെ മരിച്ചു
Jul 16, 2023, 21:14 IST
കണ്ണൂര്‍: (www.kvartha.com) പരിയാരത്ത് ബസിടിച്ച് ഗുരുതരമായി പരുക്കേറ്റ വീട്ടമ്മ ചികിത്സയ്ക്കിടെ മരിച്ചു. എരമം- കുറ്റൂര്‍ കക്കറ ചേപ്പാത്തോട്ടെ പടിഞ്ഞാറെ വീട്ടില്‍ പി വി രുഗ്മിണി (68) യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്തരയ്ക്ക് കക്കറയിലായിരുന്നു അപകടം.
കടൂക്കാരത്തേക്ക് പോകാന്‍ ശ്രീനിധി ബസില്‍ കയറാന്‍ ശ്രമിക്കവെ ബസ് തട്ടിപരുക്കേറ്റ രുഗ്മിണിയെ ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളേജാശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു.
വേങ്ങയില്‍ കണ്ണന്റെ ഭാര്യയാണ്. മക്കള്‍: സുരേഷ്, രാജേഷ്, സുമ. മരുമക്കള്‍: പ്രിയ, സന്ധ്യ, ഹരീഷ്. സംസ്‌കാരം തിങ്കളാഴ്ച വൈകുന്നേരം കക്കറ പൊതുശ്മാശനത്തില്‍ നടക്കും.
Keywords: Accident, Obituary, Kannur, Pariyaram, Bus, Died, Medical College, Woman Dies In Bus Accident.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.