ഇടുക്കി: (www.kvartha.com 08.09.2015) ഗര്‍ഭിണിയായ അന്യസംസ്ഥാന തൊഴിലാളി മരം വീണ് മരിച്ചു. കട്ടപ്പന കടമാക്കുഴി കുറുവന്താനം കെ. ടി സ്‌കറിയായുടെ തോട്ടത്തിലാണ് ബിഹാര്‍ ബൊക്കാറോ സ്വദേശി മനോജിന്റെ ഭാര്യ മക്കലു(20) മരിച്ചത്.
രാവിലെ തോട്ടത്തില്‍ ജോലിക്കിടെ 9.30 ഓടെയാണ് അത്യാഹിതം സംഭവിച്ചത്. കരളിന് ഗുരുതര പരുക്കേറ്റ മക്കലു 11 മണിയോടെ മരിച്ചു.
രാവിലെ തോട്ടത്തില്‍ ജോലിക്കിടെ 9.30 ഓടെയാണ് അത്യാഹിതം സംഭവിച്ചത്. കരളിന് ഗുരുതര പരുക്കേറ്റ മക്കലു 11 മണിയോടെ മരിച്ചു.
Keywords : Idukki, Kerala, Dead, Obituary, Makkalu.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.