മധ്യപ്രദേശ് : സ്ത്രീധന പീഡനത്തിനിരയായ യുവതി തീകൊളുത്തി ജീവനൊടുക്കി. മധ്യപ്രദേശിലെ ബക്ഷാഏരിയയിലെ ചിറ്റൗടിയിലാണ് ഞായറാഴ്ച സംഭവം നടന്നത്.
മമത എന്ന 20കാരിയാണ് മരിച്ചത്. വാഗ്ദാനം ചെയ്ത സ്ത്രീധന തുക വൈകിയതിനാല്‍ ഭര്‍ത്താവും കുടുംബാംഗങ്ങളും ചേര്‍ന്ന് യുവതിയെ ദേഹോപദ്രവമേല്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് യുവതി സ്വയം ജീവനൊടുക്കിയത്.
മമത എന്ന 20കാരിയാണ് മരിച്ചത്. വാഗ്ദാനം ചെയ്ത സ്ത്രീധന തുക വൈകിയതിനാല്‍ ഭര്‍ത്താവും കുടുംബാംഗങ്ങളും ചേര്‍ന്ന് യുവതിയെ ദേഹോപദ്രവമേല്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് യുവതി സ്വയം ജീവനൊടുക്കിയത്.
Keywords: Madhya pradesh, National, Obituary, Woman, Dowry
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.