തിരൂര്‍ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന പ്രതി മരിച്ചു
Feb 8, 2013, 12:24 IST
തിരൂര്‍: തിരൂര്‍ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന പ്രതി നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു. താനൂര്‍ എളാരന്‍ കടപ്പുറത്ത് ചെറിയത്ത് വീട്ടില്‍ ഇമ്പിച്ചിയുടെ മകന്‍ യഹ്യ (44) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ട യഹ്യയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില മോശമായതിനെത്തുടര്‍ന്ന് മൂന്ന് മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ പുലര്ച്ചെഅഞ്ചു മണിയോടെ യഹ്യ മരിച്ചുവെന്നാണ് പോലീസ് പറയുന്നത്.
എന്നാല്‍ യഹ്യ മരിച്ചത് പോലീസിന്റെ മര്‍ദനം മൂലമാണെന്ന് ബന്ധുക്കള്‍ ആരോപിച്ച. കഴിഞ്ഞ മാസം 25 ന് താനൂര്‍ ജംങ്ഷനു സമീപം സുഹൃത്തുമായുണ്ടായ വാക്കുതര്‍ക്കത്തിനിടെ കത്തിവീശി യഹ്യ സുഹൃത്തിന്റെ കഴുത്തിന് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കൊലപാതക കുറ്റത്തിന് കേസെടുത്ത് യഹ്യയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റു കേസുകളിലൊന്നും ഇയാള്‍ ഉള്‍പെട്ടിരുന്നില്ല.

Keywords: Thiroor, Sub Jail, Lieu, Heart Attack, District, Remanded, Death, House, Son, hospital, Kozhikode, Medical College, Police, Friends, Murder Attempt, Obituary, Case, Arrest, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.