ADVERTISEMENT
ദുബൈ: ദുബൈയിലെ ജുമൈറ ബീച്ചില്‍ മലയാളികളായ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പെട്ടു. ഇതില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. മറ്റൊരാള്‍ക്കുവേണ്ടി തിരച്ചില്‍ പുരോഗമിക്കുകയാണ്. അല്‍ റിയാമി ഗ്രൂപ്പിലെ ജീവനക്കാരാണ് അപകടത്തില്‍പെട്ടത്.
വെള്ളിയാഴ്ച സുഹൃത്തുക്കളായ അഞ്ച് പേര് ചേര്‍ന്ന് കടലില്‍ കുളിക്കാനിറങ്ങവേയായിരുന്നു അപകടം. ഇതില്‍ മൂന്ന് പേരെ സുരക്ഷാ ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി. ഇതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. കണ്ണൂര്‍ സ്വദേശിയായ റിജേഷ് പുതിയപുരയിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഷിനില്‍ പുതിയപുരയിലിനുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാണ്. ഇയാളും കണ്ണൂര്‍ സ്വദേശിയാണ്.
SUMMARY: Two Indian expatriate youths are believed to have drowned while bathing in the sea near the Jumeirah Open Beach on Friday evening.
Keywords: Gulf news, Obituary, Two Indian expatriate, Drowned, Bathing, Sea, Jumeirah Open Beach, Friday, Evening.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.