ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു
Feb 8, 2014, 15:34 IST
പട്ടാമ്പി: അവധിദിനത്തില്‍ ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. പാലക്കാട് പട്ടാമ്പിയില്‍ ഞാങ്ങാട്ടിരി മഹര്‍ഷി വിദ്യാലയത്തിലെ കുട്ടികളാണ് അപകടത്തില്‍പെട്ട് മരിച്ചത്.
ഉള്ളാട്ടില്‍ നവാസ്, സഹോദരന്‍ നിയാസ്, ബന്ധു ആഷിഖ് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് അപകടം. മൃതദേഹങ്ങള്‍ ഞാങ്ങാട്ടിരി കടവില്‍ നിന്നും കണ്ടെടുത്തു.
ഭാരതപ്പുഴയിലെ രണ്ട് തടയണകള്‍ തുറന്നതറിയാതെ കടവില്‍ കുളിക്കാനെത്തിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.
ഒരാള്‍ വെള്ളത്തില്‍ മുങ്ങുന്നതുകണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മറ്റുള്ളവരും അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.
നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം: അഡ്വ. ബി.കെ മാഹിന്‍
ഉള്ളാട്ടില്‍ നവാസ്, സഹോദരന്‍ നിയാസ്, ബന്ധു ആഷിഖ് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് അപകടം. മൃതദേഹങ്ങള്‍ ഞാങ്ങാട്ടിരി കടവില്‍ നിന്നും കണ്ടെടുത്തു.
ഭാരതപ്പുഴയിലെ രണ്ട് തടയണകള്‍ തുറന്നതറിയാതെ കടവില്‍ കുളിക്കാനെത്തിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.
ഒരാള്‍ വെള്ളത്തില്‍ മുങ്ങുന്നതുകണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മറ്റുള്ളവരും അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.
Keywords: Three students drown in Bharathapuzha, Holidays, Brothers, Dead Body, Accident, Kerala, Obituary, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.