ശബരിമലയില്‍ തിരുവനന്തപുരം സ്വദേശിയായ തീര്ഥാടകന് ഹൃദയാഘാതം മൂലം മരിച്ചു
Dec 12, 2016, 08:30 IST
ശബരിമല: (www.kvartha.com 12.12.2016) ശബരിമല കയറ്റത്തിനിടെ ഹൃദയാഘാതം മൂലം തിരുവനന്തപുരം സ്വദേശിയായ തീര്ഥാടകന് മരിച്ചു. തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശി മണികണ്ഠന് (50) ആണ് മരിച്ചത്.
ഹൃദയാഘാതത്തെത്തുടര്‍ന്ന് അപ്പാച്ചിമേട്ടിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം.
Keywords : Shabarimala, Obituary, Kerala, Thiruvananthapuram, Shabarimala Pilgrims.
Keywords : Shabarimala, Obituary, Kerala, Thiruvananthapuram, Shabarimala Pilgrims.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.