റിയാദ് : തലപ്പാടി സ്വദേശിയായ 55കാരന് റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു. തലപ്പാടി ഉച്ചില സ്വദേശി ഹസൈനാറാണ് റിയാദിലെ ബദിയയിലുള്ള താമസ സ്ഥലത്ത് മരിച്ചത്.
മൂന്ന് പതിറ്റാണ്ടിലേറെയായി ഹസൈനാര്‍ സൗദിയിലെത്തിയിട്ട്.. വീട്ടിലേക്ക് അയക്കാനുള്ള സാധന സാമഗ്രികള്‍ പാക്ക് ചെയ്യുമ്പോഴാണ് ഹൃദയാഘാതമുണ്ടായത്. ഭാര്യയും മൂന്നുമക്കളുമുണ്ട്.
മൃതദേഹം റിയാദിലെ സിമേസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Keywords: Gulf, Obituary, Riyadh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.