സമാജ് വാദി പാര്‍ട്ടി നേതാവിനെ വെടിവെച്ചുകൊന്നു

 



ഗാസിയാബാദ്: സമാജ് വാദി പാര്‍ട്ടി നേതാവിനെ ഒരു സംഘം അക്രമികള്‍ വീട്ടില്‍ കയറി വെടിവെച്ചുകൊന്നു. യാശ്വിര്‍ യാദവാണ് വെടിയേറ്റുമരിച്ചത്. എട്ട് പേരടങ്ങുന്ന സംഘമാണ് കവിനഗറിലെ വീട്ടില്‍ അതിക്രമിച്ചുകയറിയത്. ആക്രമണത്തില്‍ സുരക്ഷാ ഗാര്‍ഡിന് പരിക്കേറ്റു.

സമാജ് വാദി പാര്‍ട്ടി നേതാവിനെ വെടിവെച്ചുകൊന്നു
യാദവിനെ കൊലപ്പെടുത്തിയശേഷം അദ്ദേഹത്തിന്റെ തോക്കുകളുമായാണ് അക്രമികള്‍ രക്ഷപ്പെട്ടത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി യാദവ് ദിവസങ്ങള്‍ക്ക് മുന്‍പ് പോലീസില്‍ പരാതി നല്‍കിയിരുന്നു.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

SUMMARY: Ghaziabad: In a shocking incident, a Samajwadi Party leader was killed by unidentified men in broad daylight in Ghaziabad on Monday.

Keywords: National, SP leader, Yashvir Yadav, Shot dead, Eight men, Barged, Home, Kavi Nagar, Fired, Security guard, Injured,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia