ഗ്രനേഡുമായി കളിക്കുന്നതിനിടയില്‍ ഒരു കുടുംബത്തിലെ ആറ് കുട്ടികള്‍ മരിച്ചു

 


പെഷവാര്‍: ഗ്രനേഡുമായി കളിക്കുന്നതിനിടയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരു കുടുംബത്തിലെ ആറ് കുട്ടികള്‍ മരിച്ചു. വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഹാങു പട്ടണത്തിലാണ് സംഭവം. അഞ്ചുവയസിനും 12 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. മരിച്ചവരില്‍ അഞ്ചുപേര്‍ ആണ്‍കുട്ടികളാണ്. അയല്‍ വാസിയായ ഒരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്.

ഗ്രനേഡുമായി കളിക്കുന്നതിനിടയില്‍ ഒരു കുടുംബത്തിലെ ആറ് കുട്ടികള്‍ മരിച്ചുകളിച്ചുകൊണ്ടിരുന്ന ഗ്രൗണ്ടില്‍ കാണപ്പെട്ട ഗ്രനേഡുമായാണ് കുട്ടികള്‍ കളിച്ചത്. ഗ്രനേഡ് തീവ്രവാദികള്‍ ഉപേക്ഷിച്ചതാകാമെന്ന നിഗമനത്തിലാണ് പോലീസ്.

SUMMARY: Peshawar: Six children from the same family were killed and one injured Sunday while playing with a hand grenade in northwest Pakistan, officials said.

Keywords: Islamabad, Pakistan, Peshwar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia