ഷോപിയാന്‍ ഏറ്റുമുട്ടല്‍ അവസാനിച്ചു: മൂന്ന് സൈനീകരും 3 തീവ്രവാദികളും കൊല്ലപ്പെട്ടു

 


ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ഷോപിയാനില്‍ കഴിഞ്ഞ ദിവസമാരംഭിച്ച ഏറ്റുമുട്ടല്‍ അവസാനിച്ചു. സൈനീകരും തീവ്രവാദികളുമടക്കം ആറ് പേരാണ് കൊല്ലപ്പെട്ടത്.

മേജര്‍ മുകുന്ദ് വരദരാജനും (28) രണ്ട് ജവാന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. ശ്രീനഗറില്‍ നിന്ന് 55 കിമീ അകലെയുള്ള കരേവ മലീനോ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ശനിയാഴ്ച രാവിലെ 9.15ഓടെയാണ് ഏറ്റുമുട്ടല്‍ അവസാനിച്ചത്.

ഷോപിയാന്‍ ഏറ്റുമുട്ടല്‍ അവസാനിച്ചു: മൂന്ന് സൈനീകരും 3 തീവ്രവാദികളും കൊല്ലപ്പെട്ടുവെള്ളിയാഴ്ച രണ്ട് തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തുകയായിരുന്നു.

SUMMARY:
All three militants holed up in a house in south Kashmir's Shopian were killed after an overnight encounter with security forces, in which three Indian Army soldiers - including a major - also lost their lives, officials said on Saturday.

Keywords: Militants, Kashmir, Shopian, Arrest, Anti Muslim,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia