ഫ്ലോറിഡ: അഞ്ച് ഗ്രാമി പുരസ്ക്കാരങ്ങള്‍ സ്വന്തമാക്കിയ പ്രശസ്ത പോപ്പ് ഗായിക ഡോണ സമ്മര്‍ അന്തരിച്ചു. 63 കാരിയായ ഡോണയ്ക്ക് അര്‍ബുദരോഗമായിരുന്നു. 1974ല്‍ പുറത്തിറങ്ങിയ ആദ്യ ആല്‍ബത്തിലൂടെ തന്നെ പ്രശസ്തിയിലേയ്ക്കുയര്‍ന്ന ഡോണ സമ്മര്‍ ഡിസ്കോ റാണി എന്ന പേരിലാണറിയപ്പെട്ടിരുന്നത്. 2010-ല്‍ പുറത്തിറങ്ങിയ ടു പാരിസ് വിത്ത് ലൗവ് ആണ് അവസാന ആല്‍ബം.
പോപ് ഗായിക ഡോണ സമ്മര്‍ അന്തരിച്ചു

Keywords: World, Obituary, Pop singer, Dona Summer
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.