ADVERTISEMENT
കറാച്ചി: പൊതുതിരഞ്ഞെടുപ്പ് നടന്ന പാകിസ്ഥാനില്‍ വീണ്ടും സ്ഫോടനം. കറാച്ചിയില്‍ നടന്ന ഇരട്ട സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കറാച്ചിയിലെ ന്യൂ നസീമാബാദില് രാത്രി ഏഴു മണിയോടെയാണ് ഇരട്ട സ്ഫോടനം ഉണ്ടായത്.
തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ രണ്ടാം തവണയാണ് കറാച്ചിയില്‍ ബോംബ് സ്ഫോടനം നടക്കുന്നത്. രാവിലെ അവാമി നാഷണല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി അമാനുള്ള മെഹ്സൂദിനെ ലക്ഷ്യം വച്ചു കൊണ്ടുള്ള ആക്രമണത്തില്‍ 17 പേര് കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
SUMMARY: Election polls have closed in Pakistan after a campaign of violence targeting election candidates. A deadly bomb blast hit the commercial hub of the country, Karachi, earlier in the day.
Key Words: World news, Election polls , Pakistan , Campaign of violence, Election candidates, Bomb blast, Commercial hub, Karachi, Awami National Party , North Waziristan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.