അഞ്ച് വയസുകാരിയുടെ മരണം: ബൈക്ക് യാത്രക്കാരനെ പോലീസ് തിരയുന്നു

 


ADVERTISEMENT

റാസല്‍ഖൈമ: വാഹനാപകടത്തില്‍ അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ ബൈക്ക് യാത്രക്കാരനെ പോലീസ് തിരയുന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ ഇടിച്ചുതെറിപ്പിച്ച ശേഷം ബൈക്ക് യാത്രക്കാരന്‍ രക്ഷപ്പെടുകയായിരുന്നു.

രാത്രി 10 മണിയോടെയാണ് സംഭവത്തെക്കുറിച്ച് പോലീസില്‍ വിവരം ലഭിക്കുന്നത്. ബൈക്ക് യാത്രക്കാരനുവേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി റാസല്‍ ഖൈമ പോലീസ് അറിയിച്ചു. സംഭവസ്ഥലത്തുവച്ചുതന്നെ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. മൃതദേഹം സഖര്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.

അഞ്ച് വയസുകാരിയുടെ മരണം: ബൈക്ക് യാത്രക്കാരനെ പോലീസ് തിരയുന്നു SUMMARY: Ras Al Khaimah: A 5-year-old girl was killed in a hit-and-run accident late on Sunday, an official at Ras Al Khaimah Police told Gulf News.

Keywords: Gulf news, Obituary, Ras Al Khaimah, 5-year-old girl, Killed, Hit-and-run, Accident, Sunday, Official, Ras Al Khaimah Police,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia