പ്ലസ് ടു വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍

 


ഇടുക്കി: (www.kvartha.com 18.02.2015) വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിനി നെല്ലിമല എസ്‌റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന മുരുകേശന്റെ മകള്‍ നിഷാന്തിനി(18)യെ വീടിന് സമീപം മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പ്ലസ് ടു വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍ചൊവ്വാഴ്ച്ച ശിവരാത്രി ദിനത്തില്‍ അമ്പലത്തിലേക്ക് വിളിച്ച മാതാപിതാക്കളോട് വയറുവേദനയായതിനാല്‍ വരുന്നില്ല എന്ന് പറഞ്ഞ് പെണ്‍കുട്ടി വീട്ടിലിരിക്കുകയായിരുന്നു.അമ്പലത്തില്‍ നിന്നും തിരികെ എത്തിയപ്പോള്‍ നിഷാന്തിനിയെ കണ്ടില്ല.തുടര്‍ന്ന് മാതാപിതാക്കള്‍ നടത്തിയ തെരച്ചിലിലാണ് വീടിന് സമീപമുള്ള മരത്തില്‍ തൂങ്ങിയ നിലയില്‍ കുട്ടിയെ കണ്ടത്. മാതാവ് :ശാന്തി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia