Obituary | പെരളശേരി കെകെഎസ് മുന്‍ സെക്രടറി കെപി നാരായണി നിര്യാതയായി
Jul 5, 2024, 10:15 IST


പാറേത്ത് പുത്തന്‍ വീട്ടില്‍ പരേതനായ കൃഷ്ണന്‍ നമ്പ്യാരുടെയും കൈതേരി പുത്തലത്ത് പരേതയായ പാര്‍വതിയമ്മയുടേയും മകള്‍.
കണ്ണൂര്‍: (KVARTHA) പാറേത്ത് പുത്തന്‍ വീട്ടില്‍ പരേതനായ കൃഷ്ണന്‍ നമ്പ്യാരുടെയും കൈതേരി പുത്തലത്ത് പരേതയായ പാര്‍വതിയമ്മയുടേയും മകള്‍ ശ്രീഹരിയില്‍ കെ പി നാരായണി (74) നിര്യാതയായി. പെരളശ്ശേരി കെ കെ എസ് വീവേര്‍സ് സൊസൈറ്റി (Peralassery KKS Weavers Society) മുന്‍ സെക്രടറിയാണ്.
ഭര്‍ത്താവ് പരേതനായ സി കെ ബാലരാമന്‍ നമ്പ്യാര്‍. മക്കള്‍ ഹരികൃഷ്ണന്‍ കെ പി (സഊദി അറേബ്യ) പരേതനായ ശ്രീകാന്ത് കെ പി. മരുമക്കള്‍: നീത, ഷില്‍ന. സഹോദരങ്ങള്‍: രാമചന്ദ്രന്‍ നമ്പ്യാര്‍ (കുഞ്ഞിരാമന്‍) - റിട: ജില്ലാ ബാങ്ക് - കണ്ണൂര്‍, ശ്യാമള, വത്സല, പ്രസന്ന കുമാരി - റിട: കൃഷിഭവന്‍ കടമ്പൂര്‍, പ്രഭാവതി, മാധുരി - റിട: പള്ളിക്കുന്ന് സര്‍വീസ് ബാങ്ക്. സംസ്‌കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.