തിരുവനന്തപുരം:(www.kvartha.com 08.11.2014) മുന്‍ കലക്ടര്‍ പി സി സനല്‍കുമാര്‍ (65) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച രാവിലെ ആയിരുന്നു അന്ത്യം. കാസര്‍കോട്, പത്തനംതിട്ട എന്നിവിടങ്ങളില്‍ കളക്ടറായി സേവനം അനുഷ്ടിച്ചിട്ടിരുന്നു.
1949 ജൂണ്‍ 19നാണ് സനല്‍കുമാറിന്റെ ജനനം. സമകാലിക വിഷയങ്ങളെക്കുറിച്ച് ഫേസ്ബുക്കില്‍ സ്ഥിരമായി നര്‍മ പ്രധാനത്തോടെ പോസ്റ്റിടുന്ന സനല്‍കുമാറിന് ഫേസ്ബുക്കില്‍ നിരവധി ആരാധകരുണ്ട്. മരിക്കുന്നതിന് അഞ്ചു മണികൂര്‍ മുമ്പ് വരെ ഫേസ്ബുക്കില്‍ സനല്‍കുമാര്‍ സജീവമായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
2004ല്‍ 'കലക്ടര്‍ കഥ എഴുതുകയാണ്' എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. വേനല്‍ പൂക്കള്‍, ഒരു ക്ലൂ തരുമോ, ഊമക്കത്തിന് ഉരിയാടാ മറുപടി, പാരഡികളുടെ സമാഹാരമായ പാരഡീയം എന്നിവയാണ് സനല്‍കുമാറിന്റെ പ്രധാന പുസ്തകങ്ങള്‍. മൂന്നാര്‍ കയ്യേറ്റം സംബന്ധിച്ച് നിര്‍ണായക റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറിയത് സനല്‍ കുമാര്‍ ആയിരുന്നു.
1949 ജൂണ്‍ 19നാണ് സനല്‍കുമാറിന്റെ ജനനം. സമകാലിക വിഷയങ്ങളെക്കുറിച്ച് ഫേസ്ബുക്കില്‍ സ്ഥിരമായി നര്‍മ പ്രധാനത്തോടെ പോസ്റ്റിടുന്ന സനല്‍കുമാറിന് ഫേസ്ബുക്കില്‍ നിരവധി ആരാധകരുണ്ട്. മരിക്കുന്നതിന് അഞ്ചു മണികൂര്‍ മുമ്പ് വരെ ഫേസ്ബുക്കില്‍ സനല്‍കുമാര്‍ സജീവമായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Thiruvananthapuram, Kerala, Passed, Obituary, Report, Hospital, Facebook, P C Sanal Kumar IAS passes away, P C Sanal Kumar IAS passes away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.