Obituary | ദേശാഭിമാനി ചീഫ് ഫോടോഗ്രാഫര്‍ പ്രവീണ്‍ കുമാര്‍ നിര്യാതനായി
Oct 25, 2023, 07:56 IST
കോഴിക്കോട്: (KVARTHA) ദേശാഭിമാനി ചീഫ് ഫോടോഗ്രാഫര്‍ കീഴ്പ്പയൂര്‍ കണ്ണമ്പത്ത് കണ്ടി പ്രവീണ്‍ കുമാര്‍ (47) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച (25.10.2023) പുലര്‍ചെ 1.15 നാണ് മരണം.
ജി വി രാജ സ്പോര്‍ട്സ് ഫോടോഗ്രാഫി ഉള്‍പെടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം, പാലക്കാട്, കൊച്ചി എന്നിവിടങ്ങളില്‍ ജോലി ചെയ്തു. നിലവില്‍ തൃശ്ശൂര്‍ യൂനിറ്റിലാണ്.
പിതാവ്: പരേതനായ കുഞ്ഞിക്കണ്ണന് മാസ്റ്റര്‍. മാതാവ്: സുപ്രഭ ടീചര്‍ (മേപ്പയൂര്‍ പഞ്ചായത് മുന്‍ പ്രസിഡന്റ്), ഭാര്യ: ഡോ. രത്നകുമാരി (ഡിഎംഒ ഹോമിയോപതി). മക്കള്‍: പാര്‍വ്വതി (എം ബി ബി എസ് വിദ്യാര്‍ഥിനി, റഷ്യ), അശ്വതി (പ്ലസ് ടു വിദ്യാര്‍ഥിനി).
Keywords: News, Kerala, Kerala-News, Obituary, Obituary-News, Deshabhimani, Chief Photographer, Praveen Kumar, Passed Away, GV Raja, Award,Hospital, Heart Attack, Kozhikode News, Kannur, Thiruvananthapuram, Palakkad, Kochi, Thrissur Unit, Kozhikode: Deshabhimani Chief Photographer Praveen Kumar passed away.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.