നൈജീരിയയിൽ ചാവേറാക്രമണം: മൂന്ന് പേർ കൊല്ലപ്പെട്ടു

 


നൈജീരിയയിൽ ചാവേറാക്രമണം: മൂന്ന് പേർ കൊല്ലപ്പെട്ടു
അബൂജ: നൈജീരിയയിലെ ക്രിസ്ത്യൻ പള്ളിക്ക് സമീപമുണ്ടായ ചാവേർ കാർ ബോംബ് സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 48 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടും.

പള്ളിക്ക് പുറത്ത് ക്യൂ നിന്നവർക്കിടയിലേയ്ക്ക് കാർ ഓടിച്ചുകയറ്റിയാണ് സ്ഫോടനം നടത്തിയത്. സെന്റ് ജോൺസ് കാത്തലിക് പള്ളിയിലായിരുന്നു സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

SUMMERY: Abuja: A suicide car bomber struck a Catholic church conducting Mass in northern Nigeria's troubled Bauchi city Sunday, leaving at least three people dead, including a woman and a child, and 48 others injured in a region plagued by violence unleashed by a Islamist militant group.

keywords: World, Obituary, Nigeria, Suicide attack, Catholic Church,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia