Died | 'മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി'; നവജാത ശിശു മരിച്ചു

 


കണ്ണൂർ: (www.kvartha.com) മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു. പഴയങ്ങാടി കൊട്ടിലയിലെ മിഥുൻ - ബബിത ദമ്പതികളുടെ നാലു മാസം പ്രായമുള്ള മറ്റ ആമിയാണ് മരിച്ചത്.

Died | 'മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി'; നവജാത ശിശു മരിച്ചു

ബുധനാഴ്ച രാവിലെയാണ് കുട്ടിയെ തൊട്ടിലിൽ അനക്കമില്ലാതെ കിടക്കുന്നതായി കണ്ടത്. ഉടൻ പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയതാകാം മരണ കാരണമെന്നാണ് പ്രാഥമിക അനുമാനം. പഴയങ്ങാടി പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Keywords: News, Kerala, Kannur, Obituary, Died, Pariyaram Medical Collage Hospital, Police, Investigation, Newborn dies after choking on breast milk.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia