കല്‍പ്പറ്റ: വയനാട്ടില്‍ മാതാവും നവജാത ശിശുവും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. അമ്പലവയലിനടുത്ത് ആനപ്പാറയിലാണ് മാതാവിനേയും 20 ദിവസം പ്രായമുള്ള കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പുളിക്കല്‍ മഠത്തിലെ ബാങ്ക് ജീവനക്കാരനായ അജയന്റെ ഭാര്യ കലയും മകനുമാണ് മരിച്ചത്.
കലയെ വീടിനോട് ചേര്‍ന്നുള്ള കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയിലും കുഞ്ഞിന്റെ മൃതദേഹം വീട്ടിലെ കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്. കല പ്രസവ ശുശ്രൂഷയ്ക്കായി സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു. മരണ കാരണം
വ്യക്തമല്ല. പോലീസ് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട്.

Also Read:
മൈലാഞ്ചി കല്യാണത്തിനെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് ഭീഷണി; ആര്‍.എസ്.എസുകാര്‍ക്കെതിരെ കേസ്
Keywords: Bank Employees, Kala, Ajayan, Hanging death, Mother, Son, Dead Body, Police, Obituary, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.