കൊല്ലത്ത് വിഷം ഉള്ളില്‍ ചെന്ന് അമ്മയും പിഞ്ചു കുഞ്ഞുങ്ങളും മരിച്ചു, പിതാവ് ആശുപത്രിയില്‍
May 11, 2021, 19:31 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്ലം: (www.kvartha.com 11.05.2021) കൊല്ലത്ത് വിഷം ഉള്ളില്‍ ചെന്ന് അമ്മയും പിഞ്ചു കുഞ്ഞുങ്ങളും മരിച്ചു. പിതാവ് ആശുപത്രിയില്‍. കൊല്ലം കേരളപുരത്തിനടുത്താണു സംഭവം.
കുഞ്ഞുങ്ങള്‍ക്കു വിഷം നല്‍കിയ ശേഷം മാതാപിതാക്കള്‍ വിഷം കഴിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. സംഭവത്തില്‍ കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Mother and children died after consuming poison in Kollam, Kollam, News, Local News, Hospital, Treatment, Dead Body, Obituary, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.