ക്രിക്കറ്റ് പരിശീലനത്തിനിടെ പന്ത് ചെവിയില്‍ ഇടിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
Nov 16, 2019, 16:37 IST
ഭുവനേശ്വര്‍ : (www.kvartha.com 16.11.2019) ക്രിക്കറ്റ് പരിശീലനത്തിനിടെ പന്ത് ചെവിയില്‍ ഇടിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഒഡീഷയിലെ ഗഞ്ചം ജില്ലയില്‍ ബെര്‍ഹംപൂരിലെ എംകെസിജി മെഡിക്കല്‍ കോളജ് മൈതാനത്തായിരുന്നു സംഭവം. സാഹിദ് ലക്ഷ്മണ നായക് മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയായ ബിസ്വഭൂഷണ് സഹു(24) ആണ് മരിച്ചത്.
ബാറ്റ് ചെയ്യുന്നതിനിടെ പന്ത് വിദ്യാര്‍ത്ഥിയുടെ ചെവിയില്‍ ഇടിക്കുകയായിരുന്നു. കളിക്കുന്നതിനിടെ പ്രൊട്ടക്ഷനായി വിദ്യാര്‍ത്ഥി ഹെല്‍മെറ്റ് ധരിച്ചിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബോധരഹിതനായി വീണ വിദ്യാര്‍ത്ഥിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: MBBS student dies in cricket ground, News, Local-News, Accidental Death, Obituary, Injured, Hospital, Treatment, National.
Keywords: MBBS student dies in cricket ground, News, Local-News, Accidental Death, Obituary, Injured, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.