ആളില്ലാത്ത ലവല്‍ക്രോസിലൂടെ കടന്നുപോയ ജീപ്പില്‍ ട്രെയിനിടിച്ച് 13 മരണം

 


മഹാരാജനഗ്: (www.kvartha.com 09.05.2014)  ആളില്ലാത്ത ലെവല്‍ക്രോസിലൂടെ കടന്നുപോയ ജീപ്പില്‍ ട്രെയിനിടിച്ച് 13 മരണം. ഉത്തര്‍പ്രദേശിലെ കൊതിപുരില്‍ വെള്ളിയാഴ്ച  പുലര്‍ച്ചെ ഒരു മണിയോടെയാണു സംഭവം. മൂന്നു പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്.

ആളില്ലാത്ത ലവല്‍ക്രോസിലൂടെ കടന്നുപോയ ജീപ്പില്‍ ട്രെയിനിടിച്ച് 13 മരണംഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത്  മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. 13 പേരും സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
നവകാല മരീചികകള്‍

Keywords:  Many killed as train rams into jeep at unmanned crossing, Injured, Hospital, Treatment, Marriage, Obituary, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia