തൊടുപുഴ: (www.kvartha.com 29/01/2015) ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ചിറ്റൂര്‍ ചെറുമാന്തിയില്‍ സി.എന്‍ കുഞ്ഞ് (58) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 7.30 ന് വീട്ടില്‍ നിന്നും തൊടുപുഴയ്ക്ക് വരുമ്പോഴായിരുന്നു അപകടം.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് മരിച്ചത്. ഭാര്യ: മണി. മക്കള്‍: ഷിജി, ഷിജു, ഷിനി, പരേതനായ ഷിജോ. മരുമക്കള്‍: ഷാജു, സജി.

Keywords : Accident, Dead, Obituary, Thodupuzha, Idukki, Kerala, CN Kunhi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.