ഇടുക്കി: (www.kvartha.com 17.11.2014) കമുക് ഒടിഞ്ഞു വീണ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. രാജകുമാരി മുരിക്കുംതൊട്ടി പുതുക്കുടിയില്‍ ബിജു (32) ആണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ചത്. തടിപ്പണി തൊഴിലാളിയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.