ADVERTISEMENT
ഈറ്റ: പോലീസുകാര്‍ പെട്രോളും ആസിഡും കുത്തിവെച്ചതിനെതുടര്‍ന്ന് യുവാവ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഈറ്റ ജില്ലയിലാണ് സംഭവം നടന്നത്. ബല്‍ബീര്‍ ആണ് മരിച്ചത്. അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നതിനിടയില്‍ യുവാവ് തന്നെയാണ് പോലീസ് ആസിഡും പെട്രോളും കുത്തിവെച്ച കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
കഴിഞ്ഞ മാസം നടന്ന ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ടാണ് ബല്‍ബീര്‍, ബനിഖാന്‍, എന്നിവരേയും മറ്റ് രണ്ട് പേരേയും പോലീസ് കസ്റ്റഡിയിലെടുത്തത്.
കുറ്റം സമ്മതിക്കാനായി ബല്‍ബീറിനേയും ബനിഖാനേയും പോലീസ് അതിക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. ഇതിനിടയിലാണ് പോലീസുകാര്‍ ഇരുവരുടേയും ദേഹത്ത് പെട്രോളും ആസിഡും കുത്തിവെച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്റ് ചെയ്തതോടെ ഇവരെ ജയിലിലേയ്ക്ക് മാറ്റി. ജയില്‍ വച്ച് ആരോഗ്യനില വഷളായതോടെ ബല്‍ബീറിനേയും ബനിഖാനേയും ഈറ്റയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബല്‍ബീറിന്റെ അവസ്ഥ മോശമായതോടെ അദ്ദേഹത്തെ ആഗ്രയിലേയ്ക്കും പിന്നീട് ലഖ്നൗവിലെ കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ കോളേജിലേയ്ക്കും മാറ്റി. ഇതിനിടയിലാണ് ബല്‍ബീര്‍ മരണത്തിന് കീഴടങ്ങിയത്.
സംഭവവുമായി ബന്ധപ്പെട്ട് നാലു പോലീസുകാരെ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു.
SUMMARY: Etah: In a case of alleged police brutality, a man who died on Friday morning has, in a declaration to the media, accused cops in the western UP district of Etah of injecting him with acid and petrol, reportedly to extract a confession from him. He made this statement on camera from his hospital bed.
Keywords: National news, Obituary, Etah, Alleged, Police brutality, Friday, Declaration, Western, UP, District, Etah, Injecting, Acid, Petrol, Reportedly, Extract, Confession,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.