ദുബൈ: ദുബൈ കെ.എം.സി.സി പ്രസിഡണ്ടും കോട്ടക്കല്‍ ഡോ. പുത്തൂര്‍ റഹ്മാന്റെ മകന് ഫുജൈറയില്‍ കടലില്‍ മുങ്ങി മരിച്ചു. അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ എം.ബി.എ വിദ്യാര്‍ത്ഥിയായ അമീന് അബ്ദുര്‍ റഹ്മാനാ(22)ണ് മരിച്ചത്.
ബുധനാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. കൂട്ടുകാരോടൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ അമീന് അബദ്ധത്തില്‍ തിരയില്‍ പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തീരദേശ സുരക്ഷാ സേനയും പോലീസും ചേര്‍ന്ന് കരക്കെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിച്ച് ഖബറടക്കും. റംലയാണ് മാതാവ്. സഹോദരങ്ങള്‍: ഷബ്ന, സജ്ന, അമീര്‍. ഫുജൈറ ഭരണാധികാരിയുടെ പ്രൈവറ്റ് ഓഫീസിലെ മുന്‍ മാനേജര്‍ കൂടിയാണ് പുത്തൂര്‍ റഹ്മാന്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also Read:
കിണറിന്റെ ആള്‍മറ ഇടിഞ്ഞ് ദേഹത്ത് വീണ് 13 വയസുകാരന് മരിച്ചു
Keywords : Dubai, KMCC, President, Son, Death, Obituary, Sea, Gulf, Malappuram, Ameen Abdul Rahman, Puthur Rahman, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ബുധനാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. കൂട്ടുകാരോടൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ അമീന് അബദ്ധത്തില്‍ തിരയില്‍ പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തീരദേശ സുരക്ഷാ സേനയും പോലീസും ചേര്‍ന്ന് കരക്കെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിച്ച് ഖബറടക്കും. റംലയാണ് മാതാവ്. സഹോദരങ്ങള്‍: ഷബ്ന, സജ്ന, അമീര്‍. ഫുജൈറ ഭരണാധികാരിയുടെ പ്രൈവറ്റ് ഓഫീസിലെ മുന്‍ മാനേജര്‍ കൂടിയാണ് പുത്തൂര്‍ റഹ്മാന്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also Read:
കിണറിന്റെ ആള്‍മറ ഇടിഞ്ഞ് ദേഹത്ത് വീണ് 13 വയസുകാരന് മരിച്ചു
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.