കര്‍ണാടകയില്‍ മലയാളി ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ ക­ണ്ടെത്തി

 


കര്‍ണാടകയില്‍ മലയാളി ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ ക­ണ്ടെത്തി
പുത്തൂര്‍: കര്‍ണാടകയില്‍ മലയാളി ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കോട്ടയം പാലാ സ്വദേശി ബേബി തോമസ് (60), ഭാര്യ മേരി (55) എന്നിവരാണ് കൊല്ലപ്പെട്ടത്.

മേരിയുടെ മൃതദേഹം കിടപ്പുമുറിക്കുള്ളിലും ബേബിയുടേത് പുറത്ത് കാറിനുള്ളിലുമാണ് കണ്ടെത്തിയത്. രണ്ടര വര്‍ഷമായി ഇവര്‍ കോടിമ്പാളയില്‍ സ്ഥിരതാമസമാണ്.

Keywords: National, Obituary, Hacked To Death, Malayali, Couples, Karnataka, Pala Natives
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia